നഗോഡകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
- ബീഹാറിലെലെ പട്ടുനൂൽ കൃഷിക്കാരായിരുന്നു നഗോഡകൾ
- ജീവിതം വഴിമുട്ടിയ നഗോഡകൾ കുലത്തൊഴിൽ ഉപേക്ഷിക്കുന്നതിനായി കണ്ടെത്തിയ മാർഗം - സ്വന്തം പെരുവിരൽ മുറിച്ചു മാറ്റുക
Aരണ്ട് മാത്രം ശരി
Bഒന്നും, രണ്ടും ശരി
Cഒന്ന് മാത്രം ശരി
Dഎല്ലാം ശരി
