നടത്തൽ സമൻസ് ചെയ്യപെട്ടയാളെ കണ്ടത്താൻ കഴിയാതെ വന്നാലുള്ള നടപടിയെ കുറിച്ച് പറയുന്ന സെക്ഷൻ സെക്ഷൻ 64 ആണ് .
സമൻസ് ചെയ്യപെട്ടയാളെ കണ്ടെത്താൻ കഴിയാതെ വന്നാൽ അയാൾക്ക് വേണ്ടി യാളുടെ കുടുംബത്തിൽ താമസിക്കുന്ന വല്ല പുരുഷനായ അംഗത്തിനും ഡ്യൂപ്ലിക്കേറ്റകളിൽ ഒന്ന് നൽകി കൊണ്ട് സമൻസ് നല്കാവുന്നതും അപ്രകാരം സമൻസ് നല്കപെട്ടയാൾ നടത്തുന്ന ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റിന്റെ പുറത്തു രസീതോപ്പിട്ടു കൊടുക്കേണ്ടതുമാകുന്നു.