App Logo

No.1 PSC Learning App

1M+ Downloads
എന്താണ് SECTION 43?

Aപോലീസ് ഓഫീസർ അല്ലാതെ സ്വകാര്യ വ്യക്തിക്ക് ഒരാളെ അറസ്സ് ചെയാൻ കഴിയും

Bഅറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് അഡ്വക്കേറ്റുമായി ബന്ധപ്പെടാനും പോലീസിൻ്റെ ചോദ്യം ചെയ്യൽ സമയത്ത് തനിക്കു വേണ്ടി സംസാരിക്കാനും അവകാശമുണ്ട്

Cഒരു അറസ്റ്റ് നടക്കുമ്പോൾ പോലീസ് ഓഫിസർ പാലിക്കേണ്ട കാര്യങ്ങൾ

Dഅറസ്റ്റിനു ശേഷം ഒരാളെ സെർച്ച് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Answer:

A. പോലീസ് ഓഫീസർ അല്ലാതെ സ്വകാര്യ വ്യക്തിക്ക് ഒരാളെ അറസ്സ് ചെയാൻ കഴിയും

Read Explanation:

  • പോലീസ് ഓഫീസർ അല്ലാതെ സ്വകാര്യ വ്യക്തിക്ക് ഒരാളെ അറസ്സ് ചെയാൻ കഴിയും
  • അദ്ദേഹത്തിൻ്റെ സ്ഥലത്തു ജാമ്യം ലഭിക്കാത്ത,തിരിച്ചറിയാൻ കഴിയുന്ന കുറ്റ കൃത്യമോ ചെയ്താൽ സ്വകാര്യ വ്യക്തിക്ക് അയാളെ അറസ്സ് ചെയ്യാം.
  • അതുപോലെ തന്നെ സ്ഥിരമായി കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഒരാൾ കുറ്റം ചെയ്യുമ്പോൾ അവിടെ പോലീസിൻ്റെ അഭാവത്തിൽ ഏതൊരു പൗരനും അയാളെ അറസ്റ്റ് ചെയ്യാം 
  • അറസ്റ്റിനു ശേഷം എത്രയും പെട്ടന്ന് അടുത്തുള്ള പോലീസ് ഓഫീസർക്ക്  ഈ വ്യക്തിയെ കൈമാറണം .
  • അഥവാ അടുത്തു പോലീസ് ഓഫീസർ ഇല്ലായെങ്കിൽ ഇയാളെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ കൈമാറുകയും അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം വ്യക്തമാക്കുകയും ചെയ്യണം.

Related Questions:

സെഷൻസ് കോടതിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
ക്രിമിനൽ പ്രൊസീജർ കോഡിൻകീഴിലുള്ള ജുഡീഷ്യൽ നടപടികൾ വിഭാവന ചെയുന്നവ:
കുറ്റസ്ഥാപനം ചെയ്യുന്നതിന്മേൽ സമാധാനപാലനത്തിനുള്ള ജാമ്യം പ്രതിപാദിക്കുന്നത് സി ആർ പി സി യിലെ ഏത് സെക്ഷനിലാണ് ?
ആളുകളെ സമൻസ് ചെയ്യാനുള്ള അധികാരം അതിനെ കുറിച്ച് പറയുന്ന സെക്ഷൻ?
1973 - ലെ ക്രിമിനൽ നടപടി ചട്ടത്തിന്റെ 164-ാം വകുപ്പു പ്രകാരം