App Logo

No.1 PSC Learning App

1M+ Downloads
നദികളില്ലാത്ത ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശം ഏത് ?

Aദാദ്രാ - നാഗർ ഹവേലി

Bലക്ഷദ്വീപ്

Cപുതുച്ചേരി

Dചണ്ഡിഗഡ്

Answer:

B. ലക്ഷദ്വീപ്


Related Questions:

കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടൽകാടുകൾ ഉള്ളത്?
ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം ?
ജനസാന്ദ്രത കൂടിയ കേന്ദ്ര ഭരണപ്രദേശമേത്?
The eight degree channel separate which of the following?
താഴെപ്പറയുന്നതിൽ കേന്ദ്രഭരണപ്രദേശം അല്ലാത്തത് ഏത് ?