ഇന്ത്യയിലെ ആദ്യ കാർബൺ ന്യൂട്രൽ പഞ്ചായത്ത് ?Aകൃഷ്ണഗിരി, തമിഴ്നാട്Bപല്ലി, ജമ്മു കാശ്മീർCലുധിയാന, പഞ്ചാബ്Dജൽന, മഹാരാഷ്ട്രAnswer: B. പല്ലി, ജമ്മു കാശ്മീർ Read Explanation: കേന്ദ്ര സർക്കാരിന്റെ "ഗ്രാമ ഊർജ സ്വരാജ്" പദ്ധതി പ്രകാരം 1,500 സോളാർ പാനലുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിൽ കാർബൺ ന്യൂട്രൽ പദ്ധതി ആരംഭിച്ച പഞ്ചായത്ത് - മീനങ്ങാടിRead more in App