App Logo

No.1 PSC Learning App

1M+ Downloads
നദിയുടെ പര്യായം അല്ലാത്ത പദം ഏത് ?

Aദ്വീപവതി

Bധുനി

Cസ്രോതസ്സ്

Dപയോദം

Answer:

D. പയോദം

Read Explanation:

• പയോദം - മേഘം (ജലം തരുന്നത്)


Related Questions:

മാവ് എന്ന പദത്തിന്റെ പര്യായ ശബ്ദമല്ലാത്തതേത് ?
'ഡംഭം' - പര്യായപദം എഴുതുക :
ശരിയായ ജോഡി ഏത്?
പുത്രൻ എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത് ?

ധൃതി - എന്ന പദത്തിന്റെ അർത്ഥം

  1. i) ഉറപ്പ്
  2. .ii) സൈഥര്യം
  3. iii) തിടുക്കം
  4. iv) വേഗം