App Logo

No.1 PSC Learning App

1M+ Downloads
വാക്ക് എന്ന പദത്തിന്റെ പര്യായപദം എടുത്തെഴുതുക.

Aവാണി

Bവീണ

Cകച്ഛം

Dവാഗ്മി

Answer:

A. വാണി


Related Questions:

ശംഖ് എന്ന അർത്ഥം വരുന്ന പദം
ഭാസ്ക്കരൻ എന്ന അർത്ഥം വരുന്ന പദം?
അന്തകന്‍ എന്ന പദത്തിന്റെ പര്യായം അല്ലാത്തത് ഏത്
" ശ്രീകൃഷ്ണൻ" ന്റെ പര്യായപദത്തിൽ ഉൾപ്പെടാത്തത് ഏത്?
കൂട്ടത്തിൽ പെടാത്തത് ഏതെന്ന് കണ്ടെത്തുക.