Challenger App

No.1 PSC Learning App

1M+ Downloads
നദി മാർഗ്ഗത്തിൽ കാണപ്പെടുന്ന വളവുകൾ അറിയപ്പെടുന്നത്?

Aഓക്സ്ബോ തടാകങ്ങൾ

Bഡെൽറ്റ

Cമിയാൻഡറുകൾ

Dഇവയൊന്നുമല്ല

Answer:

C. മിയാൻഡറുകൾ

Read Explanation:

നദികൾ ഒഴുക്കി കൊണ്ടുവരുന്ന അവസാദങ്ങൾ കൈവഴികൾക്കിടയിൽ നിക്ഷേപിച് ഉണ്ടാകുന്ന ത്രികോണാകൃതിയിലുള്ള ഭൂരൂപങ്ങൾ ആണ് ഡെൽറ്റ എന്നറിയപ്പെടുന്നത്. നദി മാർഗ്ഗത്തിൽ കാണപ്പെടുന്ന വളവുകൾ അറിയപ്പെടുന്നത് മിയാൻഡറുകൾ


Related Questions:

നദികളിലെ എക്കൽ നിക്ഷേപിച്ച് രൂപമെടുക്കുന്ന ദ്വീപ് വിഭാഗം?
പഞ്ചമഹാതടാകങ്ങളിൽ ഏറ്റവും ചെറുത് ഏത് ?
ജോഗ്രഫി , അൽമജസ്റ്റ് എന്നി പ്രശസ്തമായ പുസ്തകങ്ങൾ രചിച്ചതാരാണ് ?
Green belt പ്രസ്ഥാനം ആരംഭിച്ചത് ആര് ?
ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ ദ്വീപ് ഏതാണ് ?