നമ്മുടെ ഇപ്പോഴത്തെ ആരോഗ്യവകുപ്പു മന്ത്രി ആരാണ്?Aപ്രൊഫസര്‍ ആര്‍. ബിന്ദുBശ്രീ. ആൻ്റണി രാജുCശ്രീമതി വീണ ജോർജ്ജ്Dശ്രീ. കെ. കൃഷ്ണന്‍ കൂട്ടിAnswer: C. ശ്രീമതി വീണ ജോർജ്ജ് Read Explanation: കേരള ആരോഗ്യ വകുപ്പ് സമഗ്രമായ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ട് പ്രാഥമിക ആരോഗ്യ പരിരക്ഷ പ്രദാനം ചെയ്യുക എന്നതാണ് കേരള ആരോഗ്യവകുപ്പിന്റെ ഏറ്റവും പ്രാഥമികമായ ലക്ഷ്യം. ചികിത്സ,പുനരധിവാസ സേവനങ്ങൾ, രോഗപ്രതിരോധ മേഖല എന്നിവയാണ് കേരള ആരോഗ്യ വകുപ്പിന്റെ പ്രധാന പ്രവർത്തന മേഖലകൾ കേരള ആരോഗ്യ വകുപ്പിന്റെ പ്രധാന പ്രവർത്തനങ്ങൾ: ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കികൊണ്ട് ആരോഗ്യ സ്ഥാപനങ്ങളുടെ സംഘാടനം , നടത്തിപ്പ് പകര്‍ച്ച വ്യാധി നിയന്ത്രണം മാതൃശിശു സംരക്ഷണം ഉൾപ്പെടെയുള്ള കുടുംബരക്ഷാ സേവനങ്ങൾ, ദേശീയ ആരോഗ്യ പരിപാടികളുടെ നടത്തിപ്പ് ആരോഗ്യ രംഗത്തെ ഭരണനിർവഹണം Read more in App