App Logo

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ കേരള മന്ത്രിസഭ അംഗീകാരം നൽകിയ പൊതുസേവനങ്ങൾ സമയബന്ധിതമായി നൽകുന്നത് നിയമപരമായ അവകാശമാക്കാൻ ശ്രമിക്കുന്ന ബിൽ?

Aകേരള സർവീസ് ബിൽ

Bകേരള പബ്ലിക് സർവീസ് റൈറ്റ് ബിൽ

Cകേരള പൗരസേവക ബിൽ

Dകേരള സുതാര്യ സേവന ബിൽ

Answer:

B. കേരള പബ്ലിക് സർവീസ് റൈറ്റ് ബിൽ

Read Explanation:

  • നിയമത്തിലെ സെക്ഷൻ 4 പ്രകാരം വിജ്ഞാപനം ചെയ്ത സേവനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കാൻ അർഹതയുള്ള ഓരോ വ്യക്തിക്കും അവകാശമുണ്ടായിരിക്കും

  • സെക്ഷൻ 6 പ്രകാരം "എല്ലാ പൊതു അധികാരികളും, എല്ലാ പൊതു സേവനങ്ങളും ഇലക്ട്രോണിക് മോഡ് വഴി ഒരു വിജ്ഞാപനം ചെയ്ത കാലയളവിനുള്ളിൽ നൽകണം

  • 2000 മുതൽ 15000 രൂപ വരെ പിഴ


Related Questions:

കേരള പൊതുഭരണ വകുപ്പിന് കീഴിലുള്ള പൊളിറ്റിക്കൽ വിഭാഗത്തിന് നൽകിയ പുതിയ പേര് ?
കേരളത്തിൽ വയോജന വിദ്യാഭ്യാസം ആരംഭിച്ചത് എന്ന് മുതൽ?
എല്ലാ റവന്യൂ ഓഫീസുകളിലും ഈ ഓഫീസ് പ്രോജക്ട് നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല ?
താഴെ പറയുന്നവയിൽ സിവിൽ സർവീസുകാർക്ക് ഭരണഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്ന ആർട്ടിക്ക്ൾ ഏത്?
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ആരംഭിച്ച സംവിധാനം ?