"നമ്മുടെ ശക്തി, നമ്മുടെ ഗ്രഹം" എന്നത് ഏത് വർഷത്തെ ഭൗമദിന സന്ദേശമായിരുന്നു ?A2020B2025C2018D2017Answer: B. 2025 Read Explanation: ഭൗമദിനം (ഏപ്രിൽ 22) ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്താൻ ലക്ഷ്യമിടുന്നുകാലാവസ്ഥാ വ്യതിയാനം, മലിനീകരണം തുടങ്ങിയ ആഗോള പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം."നമ്മുടെ ശക്തി, നമ്മുടെ ഗ്രഹം" (Our Power, Our Planet) എന്നത് 2025-ലെ ഭൗമദിന സന്ദേശമായിരുന്നു.2024 - ഗ്രഹവും പ്ലാസ്റ്റിക്കുകളും (Planet vs. Plastics)2023 - നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക (Invest In Our Planet) Read more in App