നമ്മുടെ ശരീരത്തിലെ ഊർജ്ജ ഉൽപ്പാദനത്തിന് സഹായിക്കുന്ന ശ്വസന പ്രക്രിയ (Respiration) ഏത് വിഭാഗത്തിൽ പെടുന്നു?Aഓക്സീകരണംBക്ഷയീകരണംCഅപചയംDസംശ്ലേഷണംAnswer: A. ഓക്സീകരണം Read Explanation: • ഗ്ലൂക്കോസ് ഓക്സിജനുമായി ചേർന്ന് ഓക്സീകരിക്കപ്പെട്ടാണ് ഊർജ്ജം ഉണ്ടാകുന്നത്.Read more in App