വൈദ്യുതോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റുന്ന സെല്ലുകൾ ഏത്?Aഗാൽവാനിക് സെൽBവോൾട്ടായിക് സെൽCപ്രകാശ സെൽDഇലക്ട്രോലിറ്റിക് സെൽAnswer: D. ഇലക്ട്രോലിറ്റിക് സെൽ Read Explanation: • വൈദ്യുതവിശ്ലേഷണ സെല്ലുകളിൽ (Electrolytic cell) വൈദ്യുതി ഉപയോഗിച്ചാണ് രാസപ്രവർത്തനം നടത്തുന്നത്.Read more in App