App Logo

No.1 PSC Learning App

1M+ Downloads
നയരൂപീകരണം കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടി നീതി ആയോഗ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി ആരംഭിച്ച പോർട്ടൽ ഏത് ?

Aഇ -ഫാസ്റ്റ് പോർട്ടൽ

Bശ്രം സുവിധാ പോർട്ടൽ

Cനിതി ഫോർ സ്റ്റേറ്റ്സ് പോർട്ടൽ

Dനിതി ശ്രം പോർട്ടൽ

Answer:

C. നിതി ഫോർ സ്റ്റേറ്റ്സ് പോർട്ടൽ

Read Explanation:

• നിതി ആയോഗ് രൂപീകരിച്ചത് - 2015 ജനുവരി 1 • നിതി ആയോഗ് ചെയർമാൻ - പ്രധാനമന്ത്രി


Related Questions:

സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ആശയവിനിമയത്തിനായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ?
പരമ്പരാഗത സാങ്കേതികവിദ്യ ഉപയോഗിച്ച് പഞ്ചസാര, അന്നജം, സസ്യഎണ്ണ അല്ലെങ്കിൽ മൃഗക്കൊഴുപ്പ് തുടങ്ങിയവയിൽ നിന്നും നിർമ്മിക്കുന്ന ഇന്ധനങ്ങൾ എന്ത് പേരിൽ അറിയപ്പെടുന്നു?
വർഗീസ് കുര്യന്റെ ഓഡിയോ ഓട്ടോ ബയോഗ്രഫി?
മന്ത്രിമാർക്കും എംപിമാരും എംഎൽഎമാരും ഔദ്യോഗിക ഉപയോഗത്തിന് കേന്ദ്രം നിർബന്ധമാക്കിയ അപ്ലിക്കേഷൻ ?
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് നിലവിൽ വരുന്ന സംസ്ഥാനം ?