App Logo

No.1 PSC Learning App

1M+ Downloads
3D പ്രിൻറ്റിങ് വഴി മുഖഭാഗങ്ങൾ മാറ്റിവയ്ക്കാൻ ഉള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് ഏത് സ്ഥാപനത്തിലെ ഗവേഷകർ ആണ് ?

Aഐ ഐ ടി മദ്രാസ്

Bഎൻ ഐ ടി ഭോപ്പാൽ

Cഎയിംസ് ന്യൂ ഡൽഹി

Dഐ ഐ ടി ഖരക്പൂർ

Answer:

A. ഐ ഐ ടി മദ്രാസ്

Read Explanation:

• ബ്ലാക്ക് ഫംഗസ് ബാധിച്ച് മുഖത്തിന് രൂപമാറ്റം ഉണ്ടായവർക്ക് പ്രയോജനകരമായ സാങ്കേതിക വിദ്യ • ചർമ്മം മാറ്റിവയ്ക്കൽ, കോശങ്ങൾ വികസിപ്പിക്കൽ വഴി മൂക്ക്, കണ്ണ്, തുടങ്ങിയ ഭാഗങ്ങൾ പുനർനിർമ്മിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ


Related Questions:

സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ആശയവിനിമയത്തിനായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ?
ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം നിർത്തലാക്കിയത് എന്നു മുതൽ?
ഇന്ത്യയുടെ യൂക്ലിഡ് ?
ISRO യുടെ പൂർവികൻ?
അടുത്തിടെ "അൾട്രാ സ്ലോമോഷൻ ടെക്‌നോളജി" ഉപയോഗിച്ച് സെക്കൻഡിൽ 7 ലക്ഷം ചിത്രങ്ങൾ എടുക്കാൻ സാധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച ഇന്ത്യൻ സ്ഥാപനം ?