App Logo

No.1 PSC Learning App

1M+ Downloads
നല്ലതുപോലെ കഷക്കിയ ഒരു കൂട്ടം ചീട്ടുകളിൽ നിന്നും ഒരു എടുത്തു . അതിന്റെ നിറം നോക്കിയതിനുശേഷം തിരികെ വെച്ചു . ഈ പ്രക്രിയ 5 പ്രാവശ്യം തുടർന്നു . ഇത്തരം പ്രതിരൂപണത്തെ അറിയപ്പെടുന്നത് എന്താണ് ?

Aപ്രതിസ്ഥാപനത്തോടെയുള്ള പ്രതിരൂപണം

Bപ്രതിസ്ഥാപനമില്ലാത്ത പ്രതിരൂപണം

Cസുകര പ്രതിരൂപണം

Dസംഭവ്യെതര പ്രതിരൂപണം

Answer:

A. പ്രതിസ്ഥാപനത്തോടെയുള്ള പ്രതിരൂപണം

Read Explanation:

നല്ലതുപോലെ കഷക്കിയ ഒരു കൂട്ടം ചീട്ടുകളിൽ നിന്നും ഒരു എടുത്തു . അതിന്റെ നിറം നോക്കിയതിനുശേഷം തിരികെ വെച്ചു . ഈ പ്രക്രിയ 5 പ്രാവശ്യം തുടർന്നു . ഇത്തരം പ്രതിരൂപണത്തെ അറിയപ്പെടുന്നത് പ്രതിസ്ഥാപനത്തോടെയുള്ള പ്രതിരൂപണം എന്നാണ്.


Related Questions:

ബഹുലകത്തിൽ നിന്നുള്ള വ്യതിയാനമാധ്യം കാണുക

x

2

4

6

8

10

f

3

8

14

7

2

പഠനവിധേയമാക്കുന്ന ആളുകളുടെ കൂട്ടത്തെ ____ എന്ന് വിളിക്കുന്നു
ഒരാൾ 4 പ്രാവശ്യത്തിൽ 3 പ്രാവശ്യം ആത്രമാണ് സത്യം പറയുന്നത്. അയാൾ ഒരു സമചതുരകട്ട എറിയുമ്പോൾ 6 എന്ന മുഖം ലഭിക്കുന്നു എന്ന് പറയുന്നുവെങ്കിൽ യഥാർത്ഥത്തിൽ 6 കിട്ടാനുള്ള സാധ്യത എന്താണ് ?
പഠനവിധേയമാക്കുന്ന മുഴുവൻ വ്യക്തികളോ വസ്‌തുക്കളോ ഘടകങ്ങളോ ചേർന്ന് അറിയപ്പെടുന്നത് ?
ഒരു പോസിറ്റീവ് സ്‌ക്യൂനത കാണിക്കുന്ന ഡാറ്റയ്ക്ക് താഴെ പറയുന്നവയിൽ ഏതാണ് ശരി ?