App Logo

No.1 PSC Learning App

1M+ Downloads
പഠനവിധേയമാക്കുന്ന മുഴുവൻ വ്യക്തികളോ വസ്‌തുക്കളോ ഘടകങ്ങളോ ചേർന്ന് അറിയപ്പെടുന്നത് ?

Aസെൻസസ്

Bസമഷ്ടി

Cവിതാനം

Dസാമ്പിൾ

Answer:

B. സമഷ്ടി

Read Explanation:

പഠനവിധേയമാക്കുന്ന മുഴുവൻ വ്യക്തികളോ വസ്‌തുക്കളോ ഘടകങ്ങളോ ചേർന്നതാണ് സമഷ്ടി. സമഷ്‌ടിയിലെ ഓരോ അംഗത്തിൽ നിന്നും ഡാറ്റ ശേഖരിക്കുകയാണെങ്കിൽ അത്തരം അന്വേഷണത്തെ സെൻസസ് (Census) എന്ന് വിളിക്കുന്നു സമഷ്ടിയിലെ വസ്‌തുക്കളുടെ എണ്ണത്തിനനുസരിച്ച് സമഷ്‌ടിയെ പരിമിതമെന്നും അനന്തമെന്നും തരംതിരിക്കാം.


Related Questions:

A box contains 6 black and 4 white balls. If a ball is taken from it, what is the probability of it being white?

ആപേക്ഷിക പ്രകീർണനമാനങ്ങളുടെ സവിശേഷത അല്ലാത്തത് തിരഞ്ഞെടുക്കുക:

  1. അത് ഒരു അംശംബന്ധമായിരിക്കും
  2. അത് ഒരു സംഖ്യ മാത്രം ആയിരിക്കും
  3. അവക്ക് യൂണിറ്റുകളുണ്ടാകും
  4. രണ്ടോ അതിലധികമോ ഡാറ്റകളെ താരതമ്യം ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നു.
    The possible results of a random experiment is called
    ചുവടെ കൊടുക്കുന്നവയിൽ സംഭാവ്യെതര പ്രതിരൂപണങ്ങൾ ഏതെല്ലാം ?
    Which of the following is a mathematical average?