App Logo

No.1 PSC Learning App

1M+ Downloads
നളന്ദ സർവകലാശാല സ്ഥാപിച്ചത്?

Aശ്രീ ഗുപ്തൻ

Bചന്ദ്ര ഗുപ്തൻ

Cസമുദ്ര ഗുപ്തൻ

Dകുമാരഗുപ്തൻ

Answer:

D. കുമാരഗുപ്തൻ

Read Explanation:

നളന്ദ സർവ്വകലാശ്ശാല സ്ഥാപിച്ച കാലഘട്ടം- ഗുപ്ത സാമ്രാജ്യം.


Related Questions:

ഗുപ്തന്മാരുടെ ഔദ്യോഗിക ഭാഷ?
വിക്രമാദിത്യൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്
അലഹാബാദ് സ്‌തംഭത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ചക്രവർത്തി ?
നളന്ദ സർവ്വകലാശാലയുടെ സ്ഥാപകൻ :
Which ancient university was established during the Gupta period?