App Logo

No.1 PSC Learning App

1M+ Downloads
'നളവെൺമ്പ' എന്ന കൃതിയുടെ രചയിതാവ് ആര് ?

Aരുദ്രവർമ്മൻ

Bപുകഴേന്തി

Cസത്തനാർ

Dതിരുത്തക തേവർ

Answer:

B. പുകഴേന്തി


Related Questions:

ബലിമൃഗങ്ങളുടെ രാത്രി, അധിനിവേശക്കാലത്തെ പ്രണയം എന്നീ കവിതാ സമാഹാരങ്ങളാണ് രചിച്ച ഏത് കവിയാണ് 2022 ജനുവരി 18 ന് അന്തരിച്ചത് ?
മലയാളത്തിലെ ആദ്യ മഹാകാവ്യം ഏത്?
"ക്രിസ്തുവിന്റെ ആറാം തിരുമുറിവ്" ആരുടെ പ്രശസ്തമായ നാടകമാണ്?
' അഗ്നി പരീക്ഷകൾ ' ആരുടെ കൃതിയാണ് ?
കേരള പരാമർശമുള്ള "കോകില സന്ദേശം" രചിച്ചതാര് ?