കോട്ടയം കേരളവർമ്മയുടെ കിളിപ്പാട്ട് ഏത്?Aരാമായണം കിളിപ്പാട്ട്Bകിളിപ്പാട്ട്Cപഞ്ചതന്ത്രം കിളിപ്പാട്ട്Dവീണപൂവ്Answer: A. രാമായണം കിളിപ്പാട്ട് Read Explanation: കോട്ടയം കേരളവർമ്മയുടെ കിളിപ്പാട്ട് - രാമായണം കിളിപ്പാട്ട് കോട്ടയം കേരളവർമ്മയുടെ മറ്റ് കൃതികൾ പാതാള രാമായണം പാദസ്തുതി വൈരാഗ്യചന്ദ്രോദയം ഹംസപ്പാട്ട് പദ്മനാഭകീർത്തനം ബാണയുദ്ധം Read more in App