App Logo

No.1 PSC Learning App

1M+ Downloads
നവജാതശിശുക്കളിലെ ജനനവൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനായി കേരള ഗവൺമെന്റ് രൂപം കൊടുത്ത പദ്ധതി :

Aഹൃദ്യം

Bശലഭം

Cആരോഗ്യകിരണം

Dആർദ്രം

Answer:

B. ശലഭം

Read Explanation:

  • നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആവിഷ്കരിച്ച പദ്ധതി - ശലഭം

  • സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ സമഗ്ര ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി രോഗമോ വൈകല്യമോ ഉണ്ടെങ്കിൽ കണ്ടെത്തുകയും ചികിത്സ ഉറപ്പാക്കി ആരോഗ്യപൂർണമായ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്യുകയെന്നതാണു പദ്ധതിയുടെ ലക്ഷ്യം.

  • പദ്ധതിയുടെ ഭാഗമായുള്ള എല്ലാ പരിശോധനകളും സൗജന്യമാണ്.


Related Questions:

തെരുവിൽ ഒറ്റപ്പെട്ടുപോയവരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉദയം പദ്ധതി ആരംഭിച്ച ജില്ല ഏത് ?
ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ എത്ര അംഗങ്ങൾ ഉണ്ട് ?
കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള 'മന്ദഹാസം പദ്ധതി' എന്തുമായിബന്ധപ്പെട്ടിരിക്കുന്നു ?
ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാക്തീകരണത്തിനുള്ള സംസ്ഥാന സർക്കാർ പദ്ധതി ?
കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്‌പ പദ്ധതി ഏത് ?