App Logo

No.1 PSC Learning App

1M+ Downloads
കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള 'മന്ദഹാസം പദ്ധതി' എന്തുമായിബന്ധപ്പെട്ടിരിക്കുന്നു ?

Aഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി പ്രതിമാസം

Bഅന്യസംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കുന്നതിന് ആവിഷ്ക്കരിച്ച പദ്ധതി

Cമാനസിക വെല്ലുവിളി നേരിടുന്ന മുതിർന്നവരെ പുനരധിവസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ഈ മേഖലയിൽ പ്രവർത്തിക്കുന്ന എൻ. ജി. ഒ. കൾക്ക് ഗ്രാന്റ് അനുവദിക്കുന്ന പദ്ധതി.

Dകൃത്രിമ ദന്തങ്ങളുടെ പൂർണ്ണസൈറ്റ് സൗജന്യമായി വെച്ചു കൊടുക്കുന്ന പദ്ധതി

Answer:

D. കൃത്രിമ ദന്തങ്ങളുടെ പൂർണ്ണസൈറ്റ് സൗജന്യമായി വെച്ചു കൊടുക്കുന്ന പദ്ധതി


Related Questions:

സംസ്ഥാനത്തെ ആദിവാസി മേഖലകളെ മുഴുവൻ ഡിജിറ്റലൈസ് ചെയ്യുന്നതിന് വേണ്ടി "കണക്റ്റിങ് ദി അൺകണക്റ്റഡ്" പദ്ധതി ആരംഭിച്ചത് ?
സംസ്ഥാനത്തെ അങ്കണവാടികളെ ഊർജ സ്വയം പര്യാപ്തമാക്കാൻ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിനെ പദ്ധതി ?
മുതിർന്ന പൗരന്മാർക്ക് മരുന്നും മറ്റ് വസ്തുക്കളും വീട്ടിലെത്തിക്കുന്ന പദ്ധതി ?
The Chairman of the Governing Body of Kudumbashree Mission is :