App Logo

No.1 PSC Learning App

1M+ Downloads
നവജാത ശിശുക്കളിൽ 24 മണിക്കൂറിനുള്ളിൽ പരിശോധന നടത്തി ജനന വൈകല്യങ്ങൾ കണ്ടെത്താൻ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

Aശലഭം പദ്ധതി

Bമാതൃജ്യോതി പദ്ധതി

Cക്രാഡിൽ പദ്ധതി

Dബാലമുകുളം പദ്ധതി

Answer:

A. ശലഭം പദ്ധതി

Read Explanation:

• ജനന സമയത് ഉണ്ടാകുന്ന പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താനും പരിഹരിക്കാനും പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും നടപ്പിലാക്കിയ പദ്ധതി


Related Questions:

ഗാർഹിക പീഡനങ്ങൾ അറിയിക്കാൻ തപാൽ വകുപ്പ് ഏർപ്പെടുത്തുന്ന പദ്ധതി ?
കേരളത്തിലെ ആദ്യ സർക്കാർ ആയുർവേദ നേത്രരോഗ സ്പെഷ്യാലിറ്റി ആശുപത്രി നിലവിൽ വന്നത് എവിടെ ?
കേരള സർക്കാരിൻ്റെ ഊർജ്ജ കേരളാ മിഷൻ്റെ ഭാഗമായ ഗാർഹിക ഉപഭോക്താക്കൾക്ക് LED ലൈറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതി ഏതാണ് ?
മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പ്‌കാർക്ക് മിതമായ നിരക്കിൽ താമസ സൗകര്യം ലഭ്യമാക്കുന്ന പദ്ധതി ?
വിമുക്തി മിഷൻ്റെ ബ്രാൻഡ് അംബാസഡർ ?