App Logo

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡനങ്ങൾ അറിയിക്കാൻ തപാൽ വകുപ്പ് ഏർപ്പെടുത്തുന്ന പദ്ധതി ?

Aദൂതൻ

Bരക്ഷാസന്ദേശ്

Cപോസ്റ്റ് ഓഫീസ് ഓൺ വീൽസ്

Dരക്ഷാദൂത്

Answer:

D. രക്ഷാദൂത്

Read Explanation:

ഫോൺ, ഇന്റർനെറ്റ് എന്നിവ വഴി പരാതിപ്പെടാൻ കഴിയാത്ത സ്ത്രീകൾക്കായാണ് സംസ്ഥാന വനിതാശിശു വികസനവകുപ്പ് തപാൽ വകുപ്പുമായി ചേർന്ന് ‘രക്ഷാദൂത്’ എന്ന പേരിൽ പദ്ധതി ആരംഭിച്ചത്.


Related Questions:

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച പദ്ധതിയാണ്.
'Vimukthi' is a Kerala government mission for awareness against .....
നീരൊഴുക്ക് തടസ്സപ്പെട്ട് നിർജ്ജീവമായ ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കാൻ എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതി ഏത് ?
ജീവിതശൈലി രോഗങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം താഴെപ്പറയുന്നതിൽ ഏതാണ് ?