Challenger App

No.1 PSC Learning App

1M+ Downloads
നവനീതം കൾച്ചറൽ ട്രസ്റ്റിൻറെ 2022 ലെ ഭാരത് കലഭാസ്കർ പുരസ്‌കാരം നേടിയത് ആര് ?

Aമട്ടന്നൂർ ശങ്കരൻകുട്ടി

Bകലാമണ്ഡലം ഗോപി

Cമാർഗി വിജയകുമാർ

Dകലാനിലയം ഗോപി

Answer:

D. കലാനിലയം ഗോപി

Read Explanation:

• കലാ-സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭവനക്ക് നൽകുന്ന പുരസ്‌കാരം • പുരസ്കാരത്തുക - 50000 രൂപയും പ്രശസ്തിപത്രവും


Related Questions:

2024 ലെ കേരളപ്രഭാ പുരസ്‌കാരം നേടിയ പി ഭുവനേശ്വരി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വയോസേവന പുരസ്കാരത്തിൽ മികച്ച പഞ്ചായത്ത് ആയി തെരഞ്ഞെടുത്തത് ?
62 ആമത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൻറെ വേദി ആകുന്ന ജില്ല ഏത് ?
2023 ലെ പി വി സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് നേടിയത് ആര് ?
2022ലെ മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യബിൾ പ്രൊഫഷണൽ അവാർഡ് നേടിയ മലയാളി ?