App Logo

No.1 PSC Learning App

1M+ Downloads
നവിമുംബൈയിൽ 3.81 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഡാറ്റ സെന്റർ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ച ആഗോള ടെക് കമ്പനി ഏതാണ് ?

Aമൈക്രോസോഫ്റ്റ്

Bഒറാക്കിൽ

Cഗൂഗിൾ

Dഫേസ്ബുക്

Answer:

C. ഗൂഗിൾ

Read Explanation:

  • നവിമുംബൈയിൽ 3.81 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഡാറ്റ സെന്റർ നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ച ആഗോള ടെക് കമ്പനി - ഗൂഗിൾ
  • ഗൂഗിളുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ധാരണാപത്രത്തിൽ ഒപ്പുവെച്ച സംസ്ഥാനം - മഹാരാഷ്ട്ര 
  • സാമ്പത്തിക ഇടപാടുകൾക്കായി മൊബൈൽ ഉപകരണങ്ങൾ സുരക്ഷിതമാക്കാൻ ഗൂഗിളിനെയും ആപ്പിളിനെയും പ്രേരിപ്പിച്ച ഇന്ത്യൻ സ്ഥാപനം - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 

Related Questions:

അഞ്ഞൂറിൻ്റെയും ആയിരത്തിൻ്റെയും കറൻസി നോട്ടുകൾ കേന്ദ്ര ഗവൺമെൻ്റ് പിൻവലിച്ചതെപ്പോൾ ?
Chabahar port is located in which country?
Which station has been renamed as Veerangana Laxmibai Railway Station?
പിങ്ക് വാട്ടർ ലില്ലി ഫെസ്റ്റിവൽ 2020 നടന്ന സംസ്ഥാനം ?
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് & ഇൻഡസ്ട്രി (FICCI) യുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് ?