App Logo

No.1 PSC Learning App

1M+ Downloads
നവീനശിലയുഗ കേന്ദ്രമായ ' കോൽദിവ ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aആന്ധ്രാപ്രദേശ്‌

Bമധ്യപ്രദേശ്

Cഉത്തർപ്രദേശ്

Dമഹാരാഷ്ട്ര

Answer:

C. ഉത്തർപ്രദേശ്


Related Questions:

നവീനശിലായുഗ കേന്ദ്രമായ 'ഇടക്കൽ ഗുഹ' കണ്ടെത്തിയത് ആരാണ് ?
പ്രാചീനശിലായുഗ കേന്ദ്രമായ 'കൂർനൂൽ' ഗുഹകൾ ഏതു സംസ്ഥാനത്താണ് ?
കാളകളുടെ വിശാലമായ മുറി (The great hall of bulls) ഏത് ഗുഹയിലാണ് കാണപ്പെടുന്നത് ?
വടക്കൻ ഇറാഖിൽ സ്ഥിതി ചെയുന്ന ' ജാർമോ ' ഏതു കാലഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു :
പ്രാചീന ശിലായുഗ കേന്ദ്രമായ ' ഹൻസ്ഗി ' ഏത് സംസ്ഥാനത്താണ് ?