App Logo

No.1 PSC Learning App

1M+ Downloads
നവോത്ഥാന നായകനായ മഹാത്മ അയ്യങ്കാളിയുടെ എത്രാം ജന്മദിനമാണ് 2021 ആഗസ്റ്റ് 28 ന് ആഘോഷിക്കുന്നത് ?

A154

B156

C158

D162

Answer:

C. 158


Related Questions:

1936-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം 'ഹരിജനങ്ങളും മനുഷ്യരായി' എന്ന് പറഞ്ഞതാര് ?
വാല സമുദായ പരിഷ്‌കാരിണി സഭയ്ക്ക് നേതൃത്വം നൽകി രൂപീകരിച്ചത് ?
തൊഴിലാളി ക്ഷേമം മുൻനിർത്തി 'വേലക്കാരൻ' എന്ന പത്രം പ്രസിദ്ധീകരിച്ച നവോത്ഥാന നായകൻ ?
ടി കെ മാധവൻ S N D P സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട വർഷം ഏതാണ് ?
2023-ൽ 150-ാം ജന്മവാർഷികം ആചരിക്കപ്പെടുന്ന നവോത്ഥാന നായകൻ