App Logo

No.1 PSC Learning App

1M+ Downloads
1952 -ൽ ഏത് മണ്ഡലത്തിൽ നിന്നുമാണ് കെ.കേളപ്പൻ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ?

Aപൊന്നാനി

Bനീലേശ്വരം

Cതങ്കശ്ശേരി

Dകാസർഗോഡ്

Answer:

A. പൊന്നാനി


Related Questions:

Which of these statements are correct?

1. VT Bhattaraipad was the first Kerala Renaissance leader who encouraged mixed marriages in the Namboodiri community.

2. VT Bhattathiripad was born on March 26, 1896 in Mezhathur

Brahmananda Swami Sivayogi's Sidhashram is situated at:
പണ്ഡിറ്റ് കറുപ്പൻ അറിയപ്പെടുന്നത്
എറണാകുളം ജില്ലയിലെ തേവരയിൽ പണ്ഡിറ്റ് കറുപ്പൻ ആരംഭിച്ച സാമൂഹിക പരിഷ്കരണ സംഘടന ?
അമൃതബസാർ പത്രികയുടെ മാതൃകയിൽ ആരംഭിച്ച മലയാളം പ്രസിദ്ധികരണമേത്?