Challenger App

No.1 PSC Learning App

1M+ Downloads
നാം ഉപയോഗിക്കുന്ന പല ലായനികളും ഒരു ഖരപദാർഥം ----ൽ ലയിച്ചവയാണ്.

Aദ്രവം

Bദ്രാവകം

Cഖരം

Dലായനി

Answer:

B. ദ്രാവകം

Read Explanation:

ലായനികൾ പലതരം നാം ഉപയോഗിക്കുന്ന പല ലായനികളും ഒരു ഖരപദാർഥം ദ്രാവകത്തിൽ ലയിച്ചവയാണ്. എന്നാൽ എല്ലാ ലായനികളും ദ്രാവകാവസ്ഥയിൽ അല്ല. ഖരാവസ്ഥയിലും വാതകാവസ്ഥ യിലുമുള്ള ലായനികളും ഉണ്ട്


Related Questions:

കടൽ ജലത്തിൽ നിന്നും ഉപ്പ് വേർതിരിച്ച് എടുക്കുന്ന പ്രക്രിയ ?
ഇരുമ്പ് പൊടിയും അലുമിനിയം പൊടിയും കലർന്ന മിശ്രിതം വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം ?
മണലും വെള്ളവും കലർന്ന മിശ്രിതം വേർതിരിക്കുന്നത് ഏതു പ്രക്രിയ വഴിയാണ്?
താഴെ പറയുന്നവയിൽ ഏകാത്മക മിശ്രിതത്തിനു ഉദാഹരണം ഏത്
ഒരു മിശ്രിതത്തിൽ വ്യത്യസ്ത ഭാഗങ്ങളിൽ വ്യത്യസ്ത ഗുണം കാണിക്കുകയാണെങ്കിൽ അത്തരം മിശ്രിതമാണ് :