Challenger App

No.1 PSC Learning App

1M+ Downloads
നാം കൊടുക്കുന്ന വിവരങ്ങൾക്ക് കൃത്യ സമയത്തിനകം മറുപടി തരാതിരിക്കുകയോ നിരസിക്കുകയോ ചെയ്താൽ വിവരാവകാശകമ്മീഷൻ ആ ഉദ്യോഗസ്ഥന് മേൽ ചുമത്തുന്ന പരമാവധി പിഴ എത്ര ?

A10000 രൂപ

B25000 രൂപ

C30000 രൂപ

D50000 രൂപ

Answer:

B. 25000 രൂപ

Read Explanation:

  • ലോകത്തിലാദ്യമായി വിവരാവകാശനിയമം പാസ്സാക്കിയ രാജ്യം -സ്വീഡൻ
  •  വിവരാവകാശ നിയമം പാസ്സ് ആക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം -തമിഴ്നാട് 
  • വിവരാവകാശ നിയമം നിലവിൽ വരാൻ പ്രവർത്തിച്ച സംഘടന -മസ്‌ദൂർ കിസാൻ ശക്തി സംഗതൻ 
  • അപേക്ഷ സമർപ്പിച്ചതു പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ക്ക് ആണെങ്കിൽ മറുപടി ലഭിക്കേണ്ടത് -30 ദിവസത്തിനുള്ളിൽ 
    അപേക്ഷ സമർപ്പിച്ചത് അസിസ്റ്റൻറ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ക്കു ആണെങ്കിൽ മറുപടി ലഭിക്കേണ്ടത് -35 ദിവസത്തിനുള്ളിൽ 

Related Questions:

സംസ്‌ഥാന പി.എസ്.സി ചെയർമാനും അംഗങ്ങളും ആരുടെ മുമ്പിലാണ് രാജികത്ത് സമർപ്പിക്കുന്നത് ?
ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനക്കാർക്ക് പെട്രോളില്ല എന്ന നിയമം പ്രാബല്യത്തിൽ വരുത്തിയ സംസ്ഥാനം ഏത്?
ഇന്ത്യയിൽ ഓംബുഡ്‌സ്മാൻ അറിയപ്പെടുന്ന പേര് ?
"പൊതുഭരണം എന്നത് സർക്കാരിന്റെ ഭരണവുമായി ബന്ധപ്പെട്ടത് " ആരുടെ വാക്കുകളാണിത്?
നാം കൊടുക്കുന്ന വിവരങ്ങൾക്ക് കൃത്യ സമയത്തിനകം മറുപടി തരാതിരിക്കുകയോ നിരസിക്കുകയോ ചെയ്താൽ വിവരാവകാശകമ്മീഷൻ ആ ഉദ്യോഗസ്ഥന് മേൽ ചുമത്തുന്ന ഒരു ദിവസത്തെ പിഴ എത്ര ?