App Logo

No.1 PSC Learning App

1M+ Downloads
നാകം എന്നതിന്റെ വിപരീതം പദമേത്?

Aനുകം

Bനാഗം

Cനരകം

Dനഗരം

Answer:

C. നരകം

Read Explanation:

  • നാകം എന്ന വാക്കിന്റെ അർത്ഥം സ്വർഗ്ഗം, ദേവലോകം എന്നെല്ലാമാണ്.

  • നരകം എന്ന വാക്കിന്റെ അർത്ഥം പാതാളം, ദുരിതപൂർണ്ണമായ ലോകം എന്നെല്ലാമാണ്.


Related Questions:

താഴെ തന്നിരിക്കുന്നതിൽ വിപരീത പദത്തിന്റെ ശരിയായ ജോഡി ഏതൊക്കെയാണ് ? 

  1. അണിമ  x  ഗരിമ 
  2. അചഞ്ചലം x ചഞ്ചലം 
  3. സഹജം x ആർജ്ജിതം 
  4. ഐഹികം x ലോകൈകം 
വിപരീതപദമെന്ത് - ബാലിശം ?
വിപരീതപദമെഴുതുക - ഖണ്ഡനം :
' സഹിതം ' - വിപരീത പദം ?
വിപരീതപദം കണ്ടെത്തുക -ത്യാജ്യം