Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന വിപരീത പദങ്ങളിൽ തെറ്റായ ജോഡി ഏത് ?

Aപ്രയാസം x ആയാസം

Bപ്രഭാതം X പ്രദോഷം

Cഅപേക്ഷ x ഉപേക്ഷ

Dനിർജീവം × സജീവം

Answer:

A. പ്രയാസം x ആയാസം

Read Explanation:

വിപരീതപദങ്ങൾ

  • വാചാലൻ X വാഗ്മി

  • നിഷ്‌പക്ഷം X സപക്ഷം

  • ഗാഢം X മൃദുലം

  • ലാളിത്യം X പ്രൗഢത


Related Questions:

വിപരീതപദം കണ്ടെത്തുക ; ചിറ്റിമ്പം
'കൃതജ്ഞത' എന്ന പദത്തിൻ്റെ വിപരീതമേത്?
നാകം എന്നതിന്റെ വിപരീതം പദമേത്?
' സഹിതം ' - വിപരീത പദം ?
വിപരീത പദം കണ്ടെത്തുക: സാക്ഷരത