App Logo

No.1 PSC Learning App

1M+ Downloads
നാട്ടുരാജാക്കന്മാർക്ക് പ്രിവി പഴസസ് എന്ന പേരിൽ നൽകിയിരുന്ന ആനുകൂല്യങ്ങൾ ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് നിർത്തലാക്കിയത്

Aനാൽപത്തിനാലാം ഭേദഗതി

Bനാൽപ്പത്തിരണ്ടാം ഭേദഗതി

Cഎഴുപതിയെട്ടാം ഭേദഗതി

Dഇരുപത്തിയാറാം ഭേദഗതി

Answer:

D. ഇരുപത്തിയാറാം ഭേദഗതി


Related Questions:

"മതേതരത്വം, സോഷ്യലിസം" എന്നീ തത്വങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത് :
Which of the following amendments to the Indian Constitution supports the establishment of Panchayati Raj Institutions (PRIs) and Urban Local Bodies (ULBs)?
The Ninety-Ninth amendment of Indian Constitution is related with
Which amendment declare that Delhi as National capital territory of India?
എത്രാമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് 'വനം' കൺകറൻറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ?