Challenger App

No.1 PSC Learning App

1M+ Downloads
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപംകൊണ്ട ‘സ്റ്റേറ്റ്സ് ഡിപ്പാർട്മെന്റിന്റെ’ സെക്രട്ടറി ആരായിരുന്നു?

Aവി. പി. മേനോൻ

Bസർദാർ വല്ലഭായി പട്ടേൽ

Cകെ. കേളപ്പൻ

Dസി. രാജഗോപാലാചാരി

Answer:

A. വി. പി. മേനോൻ


Related Questions:

സ്വാതന്ത്രാനന്തര ഇന്ത്യയിൽ നാട്ടുരാജ്യ സംയോജനത്തിനായി സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ്റിൻ്റെ സെക്രട്ടറിയായി പ്രവർത്തിച്ച മലയാളി ആര് ?

സംസ്ഥാന പുനഃസംഘടനയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. 1969 യിൽ മദ്രാസ് സംസ്ഥാനം തമിഴ്‌നാട് എന്നറിയപ്പെട്ടു .
  2. 1992 യിൽ യൂണിയൻ ടെറിട്ടറി ഓഫ് ഡൽഹിയെ നാഷണൽ ക്യാപിറ്റൽ ടെറിട്ടറി എന്ന് പേര് മാറ്റി .
  3. 1973 മുതൽ മൈസൂർ കർണ്ണാടകവുമായി .

    ഹൈദ്രബാദ് ലയനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

    1. ഇന്നത്തെ മഹാരഷ്ട്ര ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ പ്രദേശങ്ങളായിരുന്നു ഹൈദ്രബാദ് നാട്ടുരാജ്യം
    2. ഹൈദരാബാദിലെ അവസാന നിസാം അസഫ്‌ജാ ആറാമൻ
    3. സൈനിക നടപടിയിലൂടെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചു നാട്ടുരാജ്യം
    4. 1948 സെപ്റ്റംബർ 13 –18 വരെ ഓപ്പറേഷൻ പോളോ എന്ന സൈനിക നടപടിയിലൂടെ റസാക്കർ മാരെ പരാജയപ്പെടുത്തുകയും നിസാം കീഴടങ്ങുകയും ചെയ്തു .

      സ്വതന്ത്ര ഇന്ത്യ സാമ്പത്തികരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമായിരുന്നു?

      1.മിശ്രസമ്പദ് വ്യവസ്ഥ നിലവിൽ വന്നു

      2.ആസൂത്രണ കമ്മീഷന്‍ സ്ഥാപിച്ചു

      3.പഞ്ചവത്സര പദ്ധതികള്‍ നടപ്പിലാക്കി

      4.വിദേശപങ്കാളിത്തം,കാ൪ഷിക മേഖലയുടെ വള൪ച്ച, ഇരുമ്പുരുക്ക് വ്യവസായ ശാലകള്‍

      സിംലാകരാർ ഒപ്പിട്ട വർഷം?