Challenger App

No.1 PSC Learning App

1M+ Downloads

സംസ്ഥാന പുനഃസംഘടനയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. 1969 യിൽ മദ്രാസ് സംസ്ഥാനം തമിഴ്‌നാട് എന്നറിയപ്പെട്ടു .
  2. 1992 യിൽ യൂണിയൻ ടെറിട്ടറി ഓഫ് ഡൽഹിയെ നാഷണൽ ക്യാപിറ്റൽ ടെറിട്ടറി എന്ന് പേര് മാറ്റി .
  3. 1973 മുതൽ മൈസൂർ കർണ്ണാടകവുമായി .

    Aരണ്ട് മാത്രം

    Bഒന്നും മൂന്നും

    Cമൂന്ന് മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • സ്വാതന്ത്ര്യാനന്തരം

      • യുണൈറ്റഡ് പ്രൊവിൻസ് എന്നറിയപ്പെട്ട പ്രദേശം 1950 മുതൽ ഉത്തർപ്രദേശ് ആയി മാറി .

      • 1969 യിൽ മദ്രാസ് സംസ്ഥാനം തമിഴ്‌നാട് എന്നറിയപ്പെട്ടു .

      • 1973 മുതൽ മൈസൂർ കർണ്ണാടകവുമായി .

      • 1973 യിൽ ലക്ഷദ്വീപ് ,മിനിക്കോയ് ,അമീൻദ്വിയ് ഇവയെ ഒന്നിപ്പിച്ചുകൊണ്ട് ലക്ഷദ്വീപ് എന്ന പേര് സ്വീകരിച്ചു .

      • 1992 യിൽ യൂണിയൻ ടെറിട്ടറി ഓഫ് ഡൽഹിയെ നാഷണൽ ക്യാപിറ്റൽ ടെറിട്ടറി എന്ന് പേര് മാറ്റി .

      • 2006 മുതൽ ഉത്തരാഞ്ചൽ → ഉത്തരാഖണ്ഡ് എന്ന് പേര് മാറ്റി .

      • 2006 മുതൽ പോണ്ടിച്ചേരി പുതുച്ചേരിയായി

      • 2011 മുതൽ ഒറീസ എന്ന പേര് മാറ്റി ഒഡിഷ എന്നാക്കി .


    Related Questions:

    കാശ്മീർ നാട്ടുരാജ്യ ലയണവുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. കാശ്മീർ രാജാവ് ഹരി സിംഗ് പാകിസ്ഥാനുമായി സ്റാൻഡ്സ്റ്റിൽ എഗ്രിമെന്റ് ഒപ്പുവച്ചു
    2. കശ്മീരിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ നാഷണൽ കോൺഗ്രസ് നേതാവ് – ഷേക്ക് അബ്ദുള്ള →രാജാവിന്റെ നടപടിയിൽ എതിർത്തു .
    3. 1947 ഒക്ടോബർ 26 - ഹരിസിംഗ് ഇൻസ്ട്രമെന്റ് ഓഫ് അക്‌സെഷൻ ഒപ്പിട്ടു .
      സ്വാതന്ത്രാനന്തര ഇന്ത്യയിൽ നാട്ടുരാജ്യ സംയോജനത്തിനായി സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ്റിൻ്റെ സെക്രട്ടറിയായി പ്രവർത്തിച്ച മലയാളി ആര് ?
      സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ

      നാട്ടുരാജ്യങ്ങളുടെ സംയോജത്തിനായി കൊണ്ടുവന്ന കരാറുകളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

      1. സ്റ്റാൻഡ് സ്റ്റിൽ എഗ്രിമെന്റ് -നിലവിലെ വ്യവസ്ഥകളും ഭരണക്രമവും നിലനിർത്തുന്നതിനുള്ള എഗ്രിമെന്റ്
      2. ഇൻസ്ട്രമെന്റ് ഓഫ് ആക്ഷൻ- പ്രതിരോധം വാർത്താവിനിമയം വിദേശകാര്യ എന്നീ അധികാരങ്ങൾ ഇന്ത്യ ഗവൺമെന്റിലും മറ്റ് ആഭ്യന്തര അധികാരങ്ങൾ നാട്ടുരാജ്യങ്ങളിലും നിക്ഷിപ്തമായി

        താഴെ കൊടുത്തിരിക്കുന്നവയിൽ മൗണ്ട് ബാറ്റൺ പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം

        1. ഇന്ത്യൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തെക്കുറിച്ചും ,ഇന്ത്യ വിഭജനത്തെക്കുറിച്ചു വിശദീകരിക്കുന്ന പദ്ധതി
        2. ഇന്ത്യൻ യൂണിയനിൽ ചേരേണ്ട പ്രദേശങ്ങൾക്ക് ചേരുന്നതിനും , വിട്ടുപോകേണ്ട പ്രദേശങ്ങൾക്ക് വിട്ടു പോകുന്നതിനുമുള്ള സ്വാതന്ത്ര്യം അനുവദിച്ചു
        3. പഞ്ചാബിലെയും ബംഗാളിലെയും ഹിന്ദുക്കളും മുസ്ലീങ്ങളും അതത് ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് മാറണം
        4. ഇന്ത്യ 1947 ആഗസ്ത് 14 ന് സ്വതന്ത്രമാകും.