നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് പ്രധാന പങ്കു വഹിച്ച മലയാളി?Aജി പി പിള്ളBഎം കെ മേനോൻCകെ എം പണിക്കർDവി പി മേനോൻAnswer: D. വി പി മേനോൻ Read Explanation: 1894 -ൽ ഒറ്റപ്പാലത്ത് ആണ് വി പി മേനോൻ ജനിച്ചത്. ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം വിവിധ മേഖലയിൽ ജോലി നോക്കി. 1952-ൽ ഒറീസയിൽ ഗവർണറായി ചുമതലയേറ്റു.Read more in App