App Logo

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യാനന്തരം ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കുന്നതിന് രൂപീകരിച്ച സംസ്ഥാന പുന:സംഘടനാ കമ്മീഷനിൽ അംഗമായിരുന്ന വ്യക്തി :

Aവി. പി. മേനോൻ

Bജോൺ മത്തായി

Cവി. കെ. കൃഷ്ണ മേനോൻ

Dകെ. എം. പണിക്കർ

Answer:

D. കെ. എം. പണിക്കർ

Read Explanation:

  • സ്വാതന്ത്ര്യാനന്തരം ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കുന്നതിന് രൂപീകരിച്ച സംസ്ഥാന പുന:സംഘടനാ കമ്മീഷനിൽ അംഗമായിരുന്ന വ്യക്തി : കെ. എം. പണിക്കർ


Related Questions:

സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടു രാജ്യങ്ങൾ
ഇന്ത്യ ഒരു റിപ്പബ്ലിക് ആണ് ;കാരണം :
സിംലാകരാർ ഒപ്പിട്ട വർഷം?
.............. was appointed as chairman of the State Reorganisation Commission in 1953.
നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള ലയന കരാറിൽ ഒപ്പിട്ട വ്യക്തി ?