നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം ?
Aന്യൂറോൺ
Bമസ്തിഷ്കം
Cസുഷുമ്ന
Dസിനാപ്സ്
Aന്യൂറോൺ
Bമസ്തിഷ്കം
Cസുഷുമ്ന
Dസിനാപ്സ്
Related Questions:
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.രക്തത്തില്‍ നിന്ന് രൂപപ്പെടുകയും രക്തത്തിലേക്ക് തിരികെ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു ദ്രവം മസ്തിഷ്കത്തില്‍ കാണപ്പെടുന്നു.
2.ഈ ദ്രവം മസ്തിെഷ്ക കലകള്‍ക്ക് ഓക്സിജനും പോഷകങ്ങളും നല്കുന്നു, മസ്തിഷ്കത്തെ ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?
1,“സിംപതറ്റിക് വ്യവസ്ഥ ശാരീരികപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.”
2.ഉമിനീര് ഉത്പാദനം, കുടലിലെ പെരിസ്റ്റാല്‍സിസ് തുടങ്ങിയ പ്രവര്‍ത്തനങ്ങളെ സിംപതറ്റിക് വ്യവസ്ഥ മന്ദീഭവിപ്പിക്കുന്നു.