മധുരത്തിന് കാരണമാകുന്ന സ്വാദ് മുകളങ്ങൾ കാണപ്പെടുന്നത്?Aനാവിന്റെ മുൻവശത്ത്Bനാവിന്റെ ഇരുവശങ്ങളിൽCനാവിന്റെ ഉൾവശത്ത്Dഇവയിൽ ഒന്നുമല്ലAnswer: A. നാവിന്റെ മുൻവശത്ത് Read Explanation: മധുരത്തിന് കാരണമാകുന്ന സ്വാദ് മുകളങ്ങൾ കാണപ്പെടുന്നത് -നാവിന്റെ മുൻവശത്ത് പുളിയ്ക്കും ഉപ്പുരസത്തിനും കാരണമാകുന്ന സ്വാദുമുകുളങ്ങൾ കാണപ്പെടുന്നത് -നാവിന്റെ ഇരുവശങ്ങളിൽ കയ്പ്പിന് കാരണമാകുന്ന സ്വാദ് മുകുളങ്ങൾ കാണപ്പെടുന്നത്- നാവിന്റെ ഉൾവശത്ത് Read more in App