നാണയങ്ങളെക്കുറിച്ചുള്ള പഠനം എന്തുപേരിൽ അറിയപ്പെടുന്നു?Aനാണയശാസ്ത്രംBപ്രത്യയശാസ്ത്രംCധനശാസ്ത്രംDഇവയൊന്നുമല്ലAnswer: A. നാണയശാസ്ത്രം Read Explanation: നാണയങ്ങൾ പ്രധാന ചരിത്ര സ്രോതസ്സുകളാണ്. നിർമ്മിക്കപ്പെട്ട കാലഘട്ടത്തിലെ സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക ചരിത്രത്തെക്കുറിച്ച് അവ നമുക്ക് അറിവ് നൽകുന്നു. നാണയങ്ങളെക്കുറിച്ചുള്ള പഠനത്തിന് നാണയശാസ്ത്രം (Numismatics) എന്നാണ് പറയുന്നത്. Read more in App