Challenger App

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ പ്രാദേശിക ചരിത്രരചനയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

Aജീവിതത്തിൽ നിരന്തരം സംഭവിക്കുന്ന മാറ്റങ്ങൾ കണ്ടെത്തുന്നു

Bപ്രാദേശിക ചരിത്രരചന സംസ്കാരങ്ങളുടെ നാശത്തിന് വഴിയൊരുക്കുന്നു

Cഭാവിയിലേക്കുള്ള വഴികൾ രൂപപ്പെടുത്തുന്നു

Dവരുംതലമുറകൾക്ക് നാടിൻ്റെ ചരിത്രം പകർന്നുകൊടുക്കുന്നു

Answer:

B. പ്രാദേശിക ചരിത്രരചന സംസ്കാരങ്ങളുടെ നാശത്തിന് വഴിയൊരുക്കുന്നു

Read Explanation:

പ്രാദേശിക ചരിത്രരചന സംസ്കാരങ്ങളുടെ വീണ്ടെടുക്കലിന് നമ്മെ സഹായിക്കുന്നു.


Related Questions:

സി ഇ 9-10 നൂറ്റാണ്ടുകളിൽ ദക്ഷിണേന്ത്യയിലെ രാജവംശത്തിന്റെ കേന്ദ്രമായിരുന്ന സ്ഥലം ഏത്?
നാണയങ്ങളെക്കുറിച്ചുള്ള പഠനം എന്തുപേരിൽ അറിയപ്പെടുന്നു?
വീരരായൻ പണം ഏത് കാലഘട്ടം മുതൽക്കാണ് അടിച്ചിറക്കാൻ തുടങ്ങിയത്
കേരളത്തിന്റെ പ്രാചീന ചരിത്രത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ച ആങ്കോട് സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിൽ ആണ്?
ശിലകൾ, ലോകത്തകിടുകൾ തുടങ്ങിയവയിലെ എഴുത്തുകളെ കുറിച്ചുള്ള പഠനം ഏതു പേരിൽ അറിയപ്പെടുന്നു