Challenger App

No.1 PSC Learning App

1M+ Downloads
' നാനം മോനം ' എന്നത് ഏത് ലിപി സമ്പ്രദായത്തെ വിളിച്ചിരുന്ന പേരാണ് ?

Aബ്രാഹ്മി ലിപി

Bദ്രാവിഡ ലിപി

Cഗ്രന്ഥ ലിപി

Dവട്ടെഴുത്ത്

Answer:

D. വട്ടെഴുത്ത്


Related Questions:

തമിഴ് കൃതികളിൽ ' മുചിര ' എന്ന് പരാമർശിക്കപ്പെടുന്ന തുറമുഖ നഗരം ഏതാണ് ?
മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ഏത്?
ഒന്നേകാല്‍ക്കോടി മലയാളികള്‍ എന്ന പ്രശസ്തമായ കൃതി ആരുടേതാണ് ?
ആദ്യമായി മലയാളം അച്ചടിച്ചത് ആര് ?
കേരളസിംഹം എന്ന ചരിത്ര നോവൽ എഴുതിയത് ആര്?