Challenger App

No.1 PSC Learning App

1M+ Downloads
റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ സമൃദ്ധമായ ബന്ധത്തെക്കുറിച്ച് വർണിച്ചിരിക്കുന്ന സംഘകാല കൃതി ഏത് ?

Aജീവക ചിന്താമണി

Bമണിമേഖല

Cതൊൽകാപ്പിയം

Dചിലപ്പതികാരം

Answer:

A. ജീവക ചിന്താമണി

Read Explanation:

തിരുത്തക തേവരാണ് ജീവകചിന്താമണി രചിച്ചത്.


Related Questions:

കേരളപാണിനീയത്തിന്റെ ഒന്നാംപതിപ്പ് പുറത്തിറങ്ങിയ വർഷം :
കേരളം സിംഹം എന്ന് പഴശ്ശിരാജയെ വിശേഷിപ്പിച്ചത് ആരാണ് ?
' ജാതിവ്യവസ്ഥയും കേരളചരിത്രവും ' എന്ന കൃതി രചിച്ചത് ആരാണ് ?
' നാനം മോനം ' എന്നത് ഏത് ലിപി സമ്പ്രദായത്തെ വിളിച്ചിരുന്ന പേരാണ് ?
അകം കവിതകൾ എന്നറിയപ്പെടുന്നത് ഏത് തരം കവിതകളെയാണ് ?