Challenger App

No.1 PSC Learning App

1M+ Downloads
നാനോടെക്‌നോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?

Aനോറിയോ താനിഗുചി

Bജോർജ് ജോൺ സ്റ്റോൺ സ്റ്റോ

Cഏർനെസ്റ്റ് ഹേക്കിയേൽ

Dഹെൻട്രിക്‌ ഗീസ്ലെർ

Answer:

A. നോറിയോ താനിഗുചി

Read Explanation:

നാനോസാങ്കേതികവിദ്യ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1974-ൽ ജപ്പാനിലെ ടോക്യോ സയൻസ് യൂണിവേഴ്സിറ്റി അധ്യാപകനായിരുന്ന പ്രൊഫ. നോറിയോ താനിഗുചി (Norio Taniguchi)യാണ്


Related Questions:

What is the nutrient medium for beer?

What is incorrectly marked in the following figure?

image.png

ബി.ടി വിളകളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഇന്ത്യയിൽ കൃഷി ചെയ്ത ആദ്യ ബി. ടി സസ്യം ബി.ടി കോട്ടൺ ആണ്.

2.ബി.ടി വഴുതന ഇന്ത്യയിൽ നിരോധിക്കപ്പെട്ടു.

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.കീടങ്ങളെ സ്വയം തുരത്തുവാൻ ശേഷിയുള്ള ജീനുകൾ കോശങ്ങളിൽ നിക്ഷേപിക്കപ്പെട്ട തരം വിളകളാണ് ബി.ടി വിളകൾ എന്നറിയപ്പെടുന്നത്.

2.ബാസില്ലസ് തുറിൻ‌ജിയൻസിസ് എന്ന ബാക്ടീരിയയുടെ ജീൻ നിക്ഷേപിക്കപ്പെട്ടിട്ടുള്ള വിളകളാണിവ.

3.ജനിതക എൻജിനീയറിങ്ങ്ലൂടെയാണ് ബി.ടി  വിളകൾ നിർമ്മിക്കുന്നത്.

ബയോ സ്റ്റീൽ നിർമിക്കുന്നത് അത് ട്രാൻസ് ജീനിക് ജീവിയിൽ നിന്നുമാണ് ?