Challenger App

No.1 PSC Learning App

1M+ Downloads
നാമനിർദേശപത്രികകൾ സ്വീകരിക്കുന്നതും അംഗീകരിക്കുന്നതും ആരാണ് നടത്തുന്നത്?

Aസ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ

Bജില്ലാ കളക്ടർ

Cതിരഞ്ഞെടുപ്പ് കമ്മീഷൻ

Dകേന്ദ്ര നിയമ മന്ത്രാലയം

Answer:

C. തിരഞ്ഞെടുപ്പ് കമ്മീഷൻ

Read Explanation:

തിരഞ്ഞെടുപ്പ് കമ്മീഷൻ - ചുമതലകൾ

  • വോട്ടർ പട്ടിക തയ്യാറാക്കൽ, തിരിച്ചറിയൽ കാർഡ് ലഭ്യമാക്കൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോകസഭ - രാജ്യസഭ സംസ്ഥാന നിയമസഭാംഗങ്ങൾ എന്നിവരുടെ തിരഞ്ഞെടുപ്പിനുള്ള മേൽനോട്ടം, നടത്തിപ്പ്, നിയന്ത്രണം.

  • പെരുമാറ്റച്ചട്ടങ്ങളുടെ പ്രഖ്യാപനവും നടപ്പിലാക്കലും.

  • രാഷ്ട്രീയപ്പാർട്ടികൾക്ക് അംഗീകാരം നൽകലും ചിഹ്നം അനുവദിക്കലും.

  • തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കൽ, നാമനിർദേശപത്രിക സ്വീകരിക്കൽ, സൂക്ഷ്‌മ പരിശോധന, നാമനിർദേശപത്രിക അംഗീകരിക്കൽ, സ്ഥാനാർഥിപട്ടിക പ്രസിദ്ധീകരിക്കൽ.

  • വോട്ടെടുപ്പ്, വോട്ടെണ്ണൽ തീയതികൾ നിശ്ചയിക്കൽ, ഫലപ്രഖ്യാപനവും തർക്കങ്ങൾ പരിഹരിക്കലും

  • തിരഞ്ഞെടുപ്പ് ചെലവ് പരിശോധിക്കലും തുടർ നടപടികൾ സ്വീകരിക്കലും


Related Questions:

തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ ഔദ്യോഗിക കാലാവധി എത്രയാണ്?
ഭരണഘടനേതര സ്ഥാപനങ്ങൾ എങ്ങനെ രൂപം കൊള്ളുന്നു?
ദേശീയ വനിതാ കമ്മീഷൻ സ്ഥാപിതമായത് എന്ന് ?
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ എത്ര യൂണിറ്റുകളാണ് ഉള്ളത്?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) നിലവിൽ വന്നത്