Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനേതര സ്ഥാപനങ്ങൾ എങ്ങനെ രൂപം കൊള്ളുന്നു?

Aസുപ്രീം കോടതിയുടെ വിധിയിലൂടെ

Bപാർലമെന്റിൽ പാസാക്കുന്ന നിയമങ്ങളനുസരിച്ച്

Cഭരണഘടനയിലെ പ്രത്യേക വകുപ്പ് പ്രകാരം

Dരാഷ്ട്രപതിയുടെ നിർദേശപ്രകാരം

Answer:

B. പാർലമെന്റിൽ പാസാക്കുന്ന നിയമങ്ങളനുസരിച്ച്

Read Explanation:

ഭരണഘടനേതര സ്ഥാപനങ്ങളുടെ അധികാരം ഭരണഘടനയല്ല, പാർലമെന്റ് പാസാക്കുന്ന നിയമങ്ങളാണ് ഉറവിടം.


Related Questions:

നാമനിർദേശപത്രികകൾ സ്വീകരിക്കുന്നതും അംഗീകരിക്കുന്നതും ആരാണ് നടത്തുന്നത്?
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്യാൻ കഴിയുന്ന ഏക മാർഗം ഏതാണ്?
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എപ്പോൾ?
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച ഭരണഘടനാനുച്ഛേദങ്ങൾ ഏതൊക്കെയാണ്?
ജനാധിപത്യ ഭരണസംവിധാനത്തിൽ ഭരണാധികാരികൾ അധികാരത്തിലെത്തുന്നതിന്റെ അടിസ്ഥാന മാർഗം എന്താണ്?