Challenger App

No.1 PSC Learning App

1M+ Downloads
നായയെ മനുഷ്യൻ ഇണക്കി വളർത്താൻ ആരംഭിച്ചത് ഏത് ശിലായുഗത്തിലാണ് ?

Aതാമ്ര ശിലായുഗം

Bനവീന ശിലായുഗം

Cമധ്യ ശിലായുഗം

Dപ്രാചീന ശിലായുഗം

Answer:

C. മധ്യ ശിലായുഗം

Read Explanation:

മധ്യ ശിലായുഗത്തിലെ സവിശേഷതകൾ : • നായയെ ഇണക്കി വളർത്താൻ ആരംഭിച്ചു. • സ്ഥിരവാസമാരംഭിച്ചു. • വേട്ടയ്ക്ക് അമ്പും വില്ലും ഉപയോഗിക്കാൻ ആരംഭിച്ചു. • തീയുടെ കണ്ടുപിടിത്തം • മരത്തടികൾ കൂട്ടിക്കെട്ടി ജലയാത്രക്ക് ഉപയോഗിക്കാൻ തുടങ്ങി.


Related Questions:

പ്രാചീന ശിലായുഗത്തിലെ മനുഷ്യർ നിർമ്മിച്ച കല്ലുകൊണ്ടുള്ള വാസസ്ഥലങ്ങൾ കണ്ടെത്തിയ ഇന്ത്യയിലെ പ്രദേശം ?
നവീന ശിലായുഗത്തിൽ മനുഷ്യജീവിതം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക് വ്യാപിക്കാനുണ്ടായ കാരണങ്ങളിൽ പെടാത്തത് ?
The time after the birth of Jesus Christ is known as :
The period before the formation of art of writing is known as :
What is the Neolithic Age called?