App Logo

No.1 PSC Learning App

1M+ Downloads
നവീന ശിലായുഗത്തിൽ മനുഷ്യജീവിതം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക് വ്യാപിക്കാനുണ്ടായ കാരണങ്ങളിൽ പെടാത്തത് ?

Aജനസംഖ്യാവർധനവ്

Bകൃഷിയോഗ്യവും

Cവാസയോഗ്യമായ പ്രദേശങ്ങളുടെ ആവശ്യകത

Dവെള്ളപ്പൊക്കം

Answer:

D. വെള്ളപ്പൊക്കം

Read Explanation:

  • നവീന ശിലായുഗത്തിൽ മനുഷ്യജീവിതം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്  വ്യാപിക്കാൻ കാരണം :
      • ജനസംഖ്യാവർധനവ്
      • കൃഷിയോഗ്യവും
      • വാസയോഗ്യമായ പ്രദേശങ്ങളുടെ ആവശ്യകത
  • ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറാൻ നവീനശിലായുഗത്തിൽ മനുഷ്യർ  ഉപയോഗിച്ച മാർഗ്ഗം - ജലഗതാഗതം

Related Questions:

ശിലായുഗത്തിൽനിന്ന് ലോഹയുഗത്തിലേക്കുള്ള മാറ്റത്തിന്റെ കാലഘട്ടം അറിയപ്പെടുന്നത് ?
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറാൻ നവീനശിലായുഗത്തിൽ മനുഷ്യർ ഉപയോഗിച്ച മാർഗ്ഗം ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശിലായുഗ കേന്ദ്രങ്ങൾ ഉത്ഖനനം ചെയ്യപ്പെട്ട സംസ്ഥാനം ?
The time before the birth of Jesus Christ is known as :
ചുവടെ കൊടുത്തവയിൽ മധ്യ ശിലായുഗത്തിൻറെ സവിശേഷത/കൾ ഏത് ?