Challenger App

No.1 PSC Learning App

1M+ Downloads
'നാരായണി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ബഷീർകൃതി ഏത് ?

Aപൂവമ്പഴം

Bബാല്യകാലസഖി

Cഭൂമിയുടെ അവകാശികൾ

Dമതിലുകൾ

Answer:

D. മതിലുകൾ

Read Explanation:

  • ബാല്യകാലസഖി ജീവിതത്തിൽ നിന്ന് വലിച്ചു ചീന്തിയ ഒരേടാണ്. അതിൻ്റെ വാക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു - എം.പി. പോൾ
  • ബാല്യകാലസഖിയ്ക്ക് അവതാരിക രചിച്ചത് - എം.പി. പോൾ
  • ബാല്യകാല സഖിയിലെ കഥാപാത്രങ്ങൾ - സുഹ്റ, മജീദ്
  • മതിലുകൾ സിനിമയാക്കിയത് - അടൂർഗോപാലകൃഷ്‌ണൻ

Related Questions:

ദൈവത്തിൻ്റെ കണ്ണ് എന്ന നോവലിൽ പ്രതിപാദിക്കപ്പെടുന്ന ചരിത്രപുരുഷൻ ആര്?
കാക്കേ കാക്കേ കൂടെവിടെ എന്ന കുട്ടിക്കവിതയുടെ കർത്താവ് ?
കുട്ടികൾക്കുവേണ്ടി എഴുതിയ ജി. ശങ്കരപ്പിള്ളയുടെ പതിനൊന്ന് നാടകങ്ങളുടെ സമാഹാരം?
സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖപത്രമായി പ്രസിദ്ധീകരിക്കുന്ന പുസ്തകമേത് ?
വാല്മീകിരാമായണത്തിന് ഭാഷയിലുണ്ടായ ആദ്യത്തെ പരിഭാഷ?